Questions explained agreeable preferred strangers too him her son. Set put shyness offices his females him distant.
I am a passionate Blogger, talented Singer, and creative Writer.
ഇവിടെ ഈ ദുനിയാവിലെനിക്കെന്ത് ബന്ധം ഇരുൾ മൂടിയോരീ വഴിയിൽ എന്തുണ്ട് സ്വന്തം ഇളം തെന്നലായെത്തും ലേലാന്റെ സുഗന്ധം ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം ഭ്രാന്തായാൽ… ഭ്രാന്തായാൽ എന്ത് സുഖം… സകറാത്തുൽ മൗതെന്ത് രസം… കൊടുംകാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്ക് ചുടുമുത്തം നൽകണം എനിക്കും ലൈലാക്ക് …
സ്വലാത്തുള്ളാ സലാമുളളാ അലാ ത്വാഹാ റസൂലില്ലാഹ്… സ്വലാത്തുള്ളാ സലാമുള്ളാ അലാ യാസീൻ ഹബീബില്ലാഹ്… ഇശലിൻ വരികൾ കോർത്തു ഞാനിന്ന് പാടാം മദ്ഹുകൾ… ഇറയോൻ ഹബീബരെ ഓർത്തു ഞാനിന്ന് പാടാം പുകളുകൾ… കനിവിൻ ബഹർ തിരു രാജാ… ഖൈറിൻ ഗുണമണി താജാ… (2) വിധി നൽകണേ തുണ…
നബിദിന വേദീയൊരുങ്ങി ഹർഷമാലെങ്ങും തിളങ്ങി ഇർഷാദു സ്വിബിയാനിൻ മക്കൾ ഞങ്ങൾ തുടങ്ങി.. മർഹബാ ഓദീ… (നബിദിനാ വേദീയൊരുങ്ങി..) പുണ്ണ്യമേറും മീ സദസ്സിൽ പ്രാർത്ഥന നടത്തിയ സദർ ഉസ്താദോരിൽ പാടിടട്ടെ തേടിടട്ടെ സ്വാഗതം ഞങ്ങൾ..സ്വർഗമെഗാനേ..(2) ആദ്യക്ഷ സ്ഥാനം വഹിക്കും വന്ദ്യരാം പ്രസിഡന്റോർക്കും.. സദസ്സിലുൽകാഡകർക്കും..സ്വാഗതം നീളെ..പ്രാർത്ഥനയാലേ..(2) (നബിദിനാ വേദീയൊരുങ്ങി..)…
അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദിനാ വമൗലാനാ മുഹമ്മദ്…(3) കോടാനുകോടി കാലം ഈ ലോകം കടന്നു പോയാലും…(2) ആ അറുപത്തി മൂന്ന് കാലം ഈ ഭൂമിയിൽ സ്വർഗ്ഗമാ…(2) (അളളാഹുമ്മ…) ലക്ഷോഭലക്ഷം സൂര്യൻ ഈ ഭൂമിയിൽ നിരന്ന് നിന്നാലും…(2) ആ തിരു നൂറിൻ മുന്നിലെല്ലാം ഒളിമങ്ങും അനിശ്ചം… (അളളാഹുമ്മ…)…
🔶 മദ്ഹ് പാടിടുന്നേ… നബി പുകൾ പറഞ്ഞിടുന്നെ…. മധുരം തന്ന ഹബീബിന്റെ ഖിസ്സ വിരുത്തീടുന്നേ… മദീനപ്പാട്ടുകൾ പാടാനൊരു നേരം മനസ്സിനുണ്ടെ… മതി വരാത്തൊരു സ്നേഹത്തിൻ സല്ലാപമുണ്ടെ… സ്നേഹമേ… ദാഹമേ.. റൂഹിന്റെ നിദാനമേ…(2) (മദ്ഹ് പാടിടുന്നെ…) പ്രണയമതെന്താണ് പ്രതിനിതിയോടാണ്… പ്രതിഫലമെന്താണ് പ്രതിവിധി നബിയാണ്…(2) പരിഹാരത്തിനായ് ജനം…
മദ്ഹിൻ ദൂതരേമദീന നാഥനെ ഖൽബിൽ അണഞ്ഞുള്ള സൂര്യനേ ഖലമാൽ പുണർന്നിടാൻ വരികളേ …. കദനം പാടിടാൻ വദനം കണ്ടിടാൻ അതിനായ് കണ്ണുനീര് ചാർത്തിടാം …. മദീനാപുണ്യ ദുതരേ സലാം…. ബിലാലിൻ സ്മരണകൾ… ഉമറിൻ നിലവിളികൾ … അത്ഭുത രാഗമല്ലേ സ്വഹാബാ …. അൽപ്പമാ തെളിനീരിലാശാ ….…
ഒളിവായ് ലങ്കിടും മതി നൂറെ… അഷ്റഫുൽ ബശറോരെ അഹമദ് നബിയോരെ ഉലകെങ്ങും ഒളിവായ് പിറന്നുള്ള നിധിയോരെ. ചിത്തമിൽ ഉത്തമ സത്യ നിലാവു മഹത്വമെഴും നൂറെ- നിത്യമുരത്തുഹിദം ദൂരെ-ത്വയ്ബ പതിക്കു മൊളിവായ് ജ്വലിക്കും ബദ്റായി ഒളി വീശും ഉഷസ്സായോരെ.. (2) …
മനസ്സിൽ മധുരം തന്ന റാഹത്ത് മഹ്മൂദിൻ മദ്ഹിന്റെ സീനത്ത് മാണിക്യക്കല്ലിന്റെ ചാരത്ത് മാദിഹായ് ചേരലെൻ ഹാജത്ത് (മനസിൽ…) മുത്തിലും മുത്തായ തങ്ങളെ മുത്തഖിയല്ല ഞാൻ തിങ്കളെ മുത്തിൻ വെളിച്ചം എന്നുള്ളില് ഉദിത്താൽ ഞാൻ ഈമാനിൽ മുന്നില് (മനസിൽ…) പാടാം മരിക്കോളം മാദിഹായ് പാടിയാൽ…
സൗറെന്ന ഗുഹയിൽ പണ്ട് സന്മാർഗ തേനിതൾ രണ്ട് സ്നേഹത്തിൻ ഇണകൾ രണ്ട് പാറി വന്നു പൊത്തിൽ ഓടി വന്നു ആരും കാണാതെ അറിയാതെ ഒളിച്ചിരുന്നു സൗറെന്ന ഗുഹയിൽ പണ്ട് സന്മാർഗ തേനിതൾ രണ്ട് സ്നേഹത്തിൻ ഇണകൾ രണ്ട് പാറി വന്നു പൊത്തിൽ ഓടി വന്നു ആരും…
I am a passionate Blogger, talented Singer, and creative Writer.
I am a passionate Blogger, talented Singer, and creative Writer.
© 2024 Created with Abid Koodathai